കൃത്യമായ സമയത്ത് രാഷ്ട്രീയത്തില്‍ പ്രവേശിക്കും - രജനീകാന്ത്
രാഷ്ട്രീയത്തിലേക്കില്ലെന്ന് താന്‍ പറഞ്ഞു എന്ന തരത്തില്‍ പുറത്തുവന്ന കത്ത് വ്യാജമെന്ന് തമിഴ് നടന്‍ രജനീകാന്ത് പറഞ്ഞു. എന്റേതെന്ന പേരില്‍ പുറത്തുവന്ന കത്തിനെക്കുറിച്ച് എനിക്ക് അറിയില്ല, അതിലുളളത് ഞാന്‍ പറഞ്ഞ കാര്യങ്ങളല്ല